Surprise Me!

P C George alleges 47 girls in his constituency are victims of love jihad | Oneindia Malayalam

2021-04-16 2 Dailymotion

P C George alleges 47 girls in his constituency are victims of love jihad<br />ലൗ ജിഹാദ് ആരോപണത്തില്‍ പിടിവിടാതെ പിസി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 സുന്ദരികളായ പെണ്‍കുട്ടികളാണ് നഷ്ടമായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗ ജിഹാദെന്നും ഈരാറ്റുപ്പേട്ടയില്‍ മാത്രമാണ് 47 പെണ്‍കുട്ടികളെ നഷ്ടമായതെന്നും ജോര്‍ജ് പറയുന്നു. ഈരാറ്റുപ്പേട്ടയിലെ കണക്ക് താന്‍ നോക്കിയപ്പോഴാണ് ഇത് മനസ്സിലാവുന്നത്. ഇതില്‍ 12 പേര്‍ ഹിന്ദു വിഭാഗത്തിലെ പെണ്‍കുട്ടികളാണ്. ബാക്കി 35 പേര്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു<br /><br /><br />

Buy Now on CodeCanyon